"ഒഴുക്കിനൊപ്പം പോവുക...."
ജീവിതത്തിൽ ആഗ്രഹിച്ച പോലെ ഒന്നും തന്നെ നടന്നില്ല, പക്ഷെ ഏറെകുറെ പ്രതീക്ഷിച്ചതിലും നന്നായി കുറെ കാര്യങ്ങൾ സംഭവിച്ചിട്ടുമുണ്ട്.
അപ്പോഴും നടക്കാത്ത കാര്യങ്ങളെ കുറിച്ചാണ് സങ്കടം, അപ്പോഴാണ് അവൾ ചോദിച്ചത്, എന്തിനാണ് ഇങ്ങനെ സങ്കടപ്പെടുന്നത്, ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എല്ലാം നിന്റെ മാത്രം തെറ്റാണോ,... അല്ല..
"Just go with the flow"...
No comments:
Post a Comment